പുതുവർഷ രാത്രിയിൽ മദ്യപിച്ച് വാഹനമോടിച്ചാൽ ലോക്കപ്പിൽ ‘ഡിജെ കളിക്കാം‘; നിയമലംഘകർക്ക് മുന്നറിയിപ്പുമായി അസം പൊലീസ്
പുതുവർഷ രാത്രിയിൽ മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് വ്യത്യസ്ത രീതിയിലുള്ള മുന്നറിയിപ്പുമായി അസം പൊലീസ്. മദ്യപിച്ച് വാഹനമോടിക്കാനാണ് പുതുവർഷ രാത്രിയിൽ നിങ്ങളുടെ തീരുമാനമെങ്കിൽ നിങ്ങൾക്ക് ലോക്കപ്പിൽ ഡിജെ കളിക്കാം എന്നാണ് ...