ഇത് ലാസ്റ്റ്; ഇനി ഞാൻ നന്നാവും; ന്യൂ ഇയർ റെസലൂഷനുകളുടെ സമയമായി; പുതിയ തീരുമാനം ഡിസംബറിൽ തന്നെ നടപ്പാക്കി തുടങ്ങൂ.. ചിലപ്പോൾ നടപടിയാകും…
ഡിസംബർ മാസം അതിന്റെ രണ്ടാം വാരത്തിന്റെ അവസാനത്തിലെത്തി. പുതുവർഷം പിറക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ന്യൂ ഇയർ റെസലൂഷനുകളുടെ സമയമാണ് ഇനി. എല്ലാ ഡിസംബർ മാസം ...