ന്യൂയോർക്കിൽ ഭൂഗർഭ റെയിൽവേ സ്റ്റേഷനിൽ വെടിവെപ്പ്; 13 പേർക്ക് പരിക്ക്; സ്ഫോടക വസ്തു കണ്ടെടുത്തു
ന്യൂയോർക്ക്: ന്യൂയോർക്കിലെ ബ്രൂക്ക്ലിൻ ഭൂഗർഭ റെയിൽവേ സ്റ്റേഷനിൽ വെടിവെപ്പ്. അജ്ഞാതനായ മുഖംമൂടി ധാരിയാണ് വെടിയുതിർത്തത്. വെടിവെപ്പിലും തുടർന്നുണ്ടായ തിക്കിലും തിരക്കിലും 13 പേർക്ക് പരിക്കേറ്റു. സംഭവ സ്ഥലത്ത് ...








