Wednesday, May 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ലോൺ ആപ്പ് കെണി: 3 വർഷത്തിനിടെ മലയാളിക്ക് നഷ്ടമായത് 70 കോടി; ഇരകളിൽ അഞ്ചിൽ ഒന്ന് വീട്ടമ്മമാർ, ഭീതിയിൽ കേരളം

by Brave India Desk
Apr 19, 2026, 11:50 am IST
in Kerala
Share on FacebookTweetWhatsAppTelegram

ഓൺലൈൻ ലോൺ ആപ്പുകളുടെ ചതിക്കുഴിയിൽ വീണ് കേരളത്തിന് നഷ്ടമായത് കോടികൾ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മാത്രം 70 കോടിയോളം രൂപയാണ് വായ്പാ ആപ്പ് മാഫിയകൾമലയാളികളിൽ നിന്ന് തട്ടിയെടുത്തതെന്ന് പോലീസ് പുറത്തുവിട്ട ഞെട്ടിക്കുന്ന കണക്കുകൾവ്യക്തമാക്കുന്നു. ഏറ്റവും ഒടുവിൽ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെആത്മഹത്യയ്ക്ക് പിന്നിലും ലോൺ ആപ്പുകളുടെ ഭീഷണിയാണെന്ന നിഗമനം പുറത്തുവന്നതോടെസംസ്ഥാനത്ത് വലിയ സുരക്ഷാ ആശങ്കയാണ് ഉയരുന്നത്.

ലോൺ ആപ്പുകളുടെ ചതിക്കുഴിയിൽ വീഴുന്നവരിൽ അഞ്ചിൽ ഒരാൾ വീതം സ്ത്രീകളാണെന്നത്ഗൗരവകരമായ സാഹചര്യമാണ്. കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പുറത്തുപറയാതെപെട്ടെന്ന് പണം ലഭിക്കാൻ ഇത്തരം ആപ്പുകളെ ആശ്രയിക്കുന്ന വീട്ടമ്മമാരാണ് കെണിയിലാകുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പരാതികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മലപ്പുറം ജില്ലയിൽനിന്നാണ്. നൂറുകണക്കിന് ആളുകൾ സൈബർ വിഭാഗത്തിന്റെ സഹായം തേടുന്നുണ്ടെങ്കിലും, നാണക്കേട് ഭയന്ന് 20 ശതമാനം പേർ മാത്രമാണ് ഔദ്യോഗികമായി കേസുമായി മുന്നോട്ട് പോകാൻതയ്യാറാകുന്നത്. ഇതാണ് തട്ടിപ്പുകാർക്ക് കൂടുതൽ കരുത്തുപകരുന്നത്.

Stories you may like

വയനാട് അടുത്ത അമേഠിയാകും, രാഹുലിനും പ്രിയങ്കയ്ക്കും നേരെ പോസ്റ്റർ യുദ്ധം; കോൺഗ്രസ് ഗ്രൂപ്പ് പോര് തെരുവിലേക്ക്

‘കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രി കസേര, ചേരുവകൾ വരുന്നത്  ഡൽഹിയിൽ നിന്ന്’; ബെന്നി ബെഹനാൻ

ബിഹാർ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് ഈ സാമ്പത്തിക തട്ടിപ്പ് സംഘങ്ങൾപ്രധാനമായും പ്രവർത്തിക്കുന്നത്. ആധാർ കാർഡും പാൻ കാർഡും നൽകിയാൽമിനിറ്റുകൾക്കുള്ളിൽ അക്കൗണ്ടിലേക്ക് പണം എത്തുന്നതാണ് പലരെയും ഇതിലേക്ക്ആകർഷിക്കുന്നത്. എന്നാൽ പണം കൈപ്പറ്റുന്നതോടെ മൊബൈലിലെ കോൺടാക്റ്റ് ലിസ്റ്റുംഗാലറിയും തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകും. തിരിച്ചടവ് ഒരു ദിവസം വൈകിയാൽ പോലുംഫോണിലെ ചിത്രങ്ങൾ മോർഫ് ചെയ്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയക്കുമെന്നഭീഷണിയിലൂടെയാണ് ഇവർ പണം തട്ടുന്നത്. ഭീമമായ പലിശയും ക്രൂരമായ ബ്ലാക്ക് മെയിലിംഗുംസഹിക്കവയ്യാതെ പലരും ആത്മഹത്യയുടെ വക്കിലെത്തുന്നതായാണ് പോലീസ് റിപ്പോർട്ട്. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഇത്തരം വ്യാജ ആപ്പുകളെ നീക്കം ചെയ്യാൻ നടപടി തുടരുമ്പോഴും പുതിയപേരുകളിൽ ഇവ വീണ്ടും പ്രത്യക്ഷപ്പെടുന്നത് വെല്ലുവിളിയാകുന്നുണ്ട്.

Tags: Loan APP
ShareTweetSendShare

Latest stories from this section

ജാഗ്രത വേണേ…4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അറബിക്കടലിൽ തീവ്രന്യൂനമർദ്ദം,ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി

കേരളത്തിൽ പ്രളയസമാനമായ മഴ; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മലപ്പുറത്ത് ഇടിമിന്നലേറ്റ് രണ്ട് മരണം; വരുന്നു കടുത്ത കാലവർഷം!

വൈകീട്ട് 6 മുതൽ രാത്രി 10 വരെ വൈദ്യുതി ബില്ല് മൂന്നിരട്ടിയോ? വ്യക്തമാക്കി കെഎസ്ഇബി

കണ്ണുതള്ളും കറണ്ട് ബില്ലിന് പിന്നാലെ ഇരുട്ടടിയും; കേരളത്തിൽ 4 ജില്ലകളിൽ 7 ദിവസം പവർകട്ട്; കെഎസ്ഇബി അറിയിപ്പ് ഇങ്ങനെ!

കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ഖജനാവിന് 75 കോടിയുടെ നഷ്ടം; എഐസിസി നീക്കം ഭരണഘടനാ വിരുദ്ധം; കടുത്ത നിലപാടുമായി ഭരണഘടനാ പഠന കേന്ദ്രം!

കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ഖജനാവിന് 75 കോടിയുടെ നഷ്ടം; എഐസിസി നീക്കം ഭരണഘടനാ വിരുദ്ധം; കടുത്ത നിലപാടുമായി ഭരണഘടനാ പഠന കേന്ദ്രം!

നീറ്റ് പരീക്ഷ റദ്ദാക്കി; ചോദ്യപേപ്പർ ചോർന്നത് രാജസ്ഥാനിൽ നിന്ന്; ഇനി സിബിഐ കളത്തിലിറങ്ങും!

നീറ്റ് പരീക്ഷ റദ്ദാക്കി; ചോദ്യപേപ്പർ ചോർന്നത് രാജസ്ഥാനിൽ നിന്ന്; ഇനി സിബിഐ കളത്തിലിറങ്ങും!

Latest News

240 വേണോ അതോ 170 വേണോ എന്ന് പിച്ച് തീരുമാനിക്കും, ഞങ്ങൾ അത് നടപ്പിലാക്കും, ഗില്ലിന്റെ മാസ്സ് മറുപടി

240 വേണോ അതോ 170 വേണോ എന്ന് പിച്ച് തീരുമാനിക്കും, ഞങ്ങൾ അത് നടപ്പിലാക്കും, ഗില്ലിന്റെ മാസ്സ് മറുപടി

പാകിസ്ഥാൻ വീണ്ടും ‘സുരക്ഷിത താവളമോ’? നൂർ ഖാൻ എയർബേസ് വിവാദത്തിൽ 1971-ലെ നിഴൽ

പാകിസ്ഥാൻ വീണ്ടും ‘സുരക്ഷിത താവളമോ’? നൂർ ഖാൻ എയർബേസ് വിവാദത്തിൽ 1971-ലെ നിഴൽ

പാകിസ്ഥാനെ വിശ്വസിക്കാനാവില്ല; ഇറാനിയൻ വിമാനങ്ങൾക്ക് ഒളിത്താവളമൊരുക്കിയ രാജ്യത്തിനെതിരെ അമേരിക്കൻ സെനറ്റർ

പാകിസ്ഥാനെ വിശ്വസിക്കാനാവില്ല; ഇറാനിയൻ വിമാനങ്ങൾക്ക് ഒളിത്താവളമൊരുക്കിയ രാജ്യത്തിനെതിരെ അമേരിക്കൻ സെനറ്റർ

വയനാട് അടുത്ത അമേഠിയാകും, രാഹുലിനും പ്രിയങ്കയ്ക്കും നേരെ പോസ്റ്റർ യുദ്ധം; കോൺഗ്രസ് ഗ്രൂപ്പ് പോര് തെരുവിലേക്ക്

വയനാട് അടുത്ത അമേഠിയാകും, രാഹുലിനും പ്രിയങ്കയ്ക്കും നേരെ പോസ്റ്റർ യുദ്ധം; കോൺഗ്രസ് ഗ്രൂപ്പ് പോര് തെരുവിലേക്ക്

മമത തടഞ്ഞത് സുവേന്ദു തുറന്നു, ബംഗാളിൽ ആയുഷ്മാൻ വിപ്ലവം; ‘ഡബിൾ എൻജിൻ’ കരുത്തിന്റെ ആവേശം പങ്കുവെച്ച് മോദി

മമത തടഞ്ഞത് സുവേന്ദു തുറന്നു, ബംഗാളിൽ ആയുഷ്മാൻ വിപ്ലവം; ‘ഡബിൾ എൻജിൻ’ കരുത്തിന്റെ ആവേശം പങ്കുവെച്ച് മോദി

ആരും വാങ്ങാത്ത ഒരു ‘വേസ്റ്റ്’ ഐഡിയ ഷിപ്പിംഗ് ലോകത്തെ രാജാവായ കഥ;ബബിൾ റാപ്പിൻ്റെ ജനനം

ആരും വാങ്ങാത്ത ഒരു ‘വേസ്റ്റ്’ ഐഡിയ ഷിപ്പിംഗ് ലോകത്തെ രാജാവായ കഥ;ബബിൾ റാപ്പിൻ്റെ ജനനം

കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു ഭീകരനെ വധിച്ചു

കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു ഭീകരനെ വധിച്ചു

എണ്ണക്കിണറിലെ ‘അഴുക്ക്’ഇന്ന് കോടികൾ വിലയുള്ള ബ്രാൻഡ്!വാസിലിൻ

എണ്ണക്കിണറിലെ ‘അഴുക്ക്’ഇന്ന് കോടികൾ വിലയുള്ള ബ്രാൻഡ്!വാസിലിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies