ന്യൂയോർക്ക്: ന്യൂയോർക്കിലെ ബ്രൂക്ക്ലിൻ ഭൂഗർഭ റെയിൽവേ സ്റ്റേഷനിൽ വെടിവെപ്പ്. അജ്ഞാതനായ മുഖംമൂടി ധാരിയാണ് വെടിയുതിർത്തത്. വെടിവെപ്പിലും തുടർന്നുണ്ടായ തിക്കിലും തിരക്കിലും 13 പേർക്ക് പരിക്കേറ്റു.
സംഭവ സ്ഥലത്ത് നിന്നും സ്ഫോടകവസ്തു കണ്ടെടുത്തു. സ്ഫോടനം നടന്നതായി ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബ്രൂക്ക്ലിനിൽ ട്രെയിൻ ഗതാഗതം താത്കാലികമായി നിർത്റ്റി വെച്ചു.
In regard to the multiple people shot at the 36th Street subway station in Brooklyn, there are NO active explosive devices at this time. Any witnesses are asked to call @NYPDTips at #800577TIPS. Please stay clear of the area. More provided information when available. pic.twitter.com/8UoiCAXemB
— NYPD NEWS (@NYPDnews) April 12, 2022
ബ്രൂക്ക്‌ലിനിലെ സ്ട്രീറ്റ് 36 സബ്‍വേ സ്റ്റേഷനിലാണു വെടിവയ്പുണ്ടായത്. അക്രമിയെ ഇനിയും പിടികൂടാൻ സാധിച്ചിട്ടില്ലെന്നാണ് വിവരം. ഭീകരാക്രമണമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.












Discussion about this post