പാക്കിസ്ഥാനെതിരെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് പ്രതിഷേധം: പാക്കിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാവശ്യം
ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന്‍ നടപടിക്കെതിരെ ഐക്യരാഷ്ട്രസഭയുടെ ന്യൂയോര്‍ക്കിലുള്ള ആസ്ഥാനത്ത് വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ പ്രതിഷേധം നടത്തി. പുല്‍വാമ ഭീകരാക്രമണത്തിനും, 2008ലെ മുംബൈ ഭീകരാക്രമണത്തിനും പാക്കിസ്ഥാനെ ...