newborn baby died

രാ​ജ​സ്ഥാ​നി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ശിശുമരണം കൂടുന്നു; ശനിയാഴ്ച മാത്രം മരിച്ചത് മൂന്ന് കുഞ്ഞുങ്ങൾ, മരണസംഖ്യ 110 ആയി

രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മണിക്കൂറുകള്‍ക്കിടെ ഒമ്പത് നവജാത ശിശുക്കള്‍ മരിച്ചു; അന്വേഷണത്തിന് ഉത്തരവ്

ജയ്പൂര്‍: രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒമ്പത് നവജാത ശിശുക്കള്‍ മരിച്ചു. കോട്ടയിലെ ആശുപത്രിയിലാണ് മണിക്കൂറുകള്‍ക്കിടെ 9 കുട്ടികള്‍ മരിച്ചത്. 1മുതല്‍ 4 ദിവസം പ്രായമുള്ള അഞ്ച് കുട്ടികള്‍ ...

ലിഫ്റ്റിന് വേണ്ടി കുഴിച്ച കുഴിയില്‍ വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം;സംഭവം കണ്ണൂരില്‍

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം, മരിച്ചത് 21 ദിവസം പ്രായമുള്ള നവജാതശിശു

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. നല്ലശിങ്ക ഊരിലെ രാജമ്മ-നഞ്ചന്‍ ദമ്പതികളുടെ 21 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. മരണ കാരണം കണ്ടെത്തിയിട്ടില്ല.

അ​ട്ട​പ്പാ​ടി​യി​ൽ വീ​ണ്ടും ശി​ശു മ​ര​ണം

  പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ വീ​ണ്ടും ശി​ശു മ​ര​ണം. പാ​ലൂ​ർ ഉൗ​രി​ലെ വ​ള്ളി​യു​ടെ ര​ണ്ടു ദി​വ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞാ​ണ് മ​രി​ച്ച​ത്.  കുഞ്ഞിന് 1.3 കിലോഗ്രാം ഭാരം മാത്രമാണുണ്ടായിരുന്നത്. കുഞ്ഞിന്റെ ...

അട്ടപ്പാടിയില്‍ അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഷോളയൂരില്‍ അഞ്ചു മാസം പ്രായമുള്ള കുഞ്ഞാണ് മരണത്തിനു കീഴടങ്ങിയത്. കടമ്പാറ ഈരില്‍ വീരമ്മശെല്‍വന്‍ ദമ്പതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്.

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist