പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. പാലൂർ ഉൗരിലെ വള്ളിയുടെ രണ്ടു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്.
കുഞ്ഞിന് 1.3 കിലോഗ്രാം ഭാരം മാത്രമാണുണ്ടായിരുന്നത്. കുഞ്ഞിന്റെ ഹൃദയ വാല്‍വിന് തകരാറുണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അട്ടപ്പാടിയില്‍ ഈ വര്‍ഷം മാത്രം മരിക്കുന്ന എട്ടാമത്തെ കുഞ്ഞാണിത്.
Discussion about this post