”ഉള്ളുപൊട്ടി” കേരളം; ദുരന്തത്തെ ഒരേ തലക്കെട്ടിൽ വിശേഷിപ്പിച്ച് പത്രമാദ്ധ്യമങ്ങൾ
തിരുവനന്തപുരം : വയനാട് ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടൽ നൂറ് കണക്കിന് ആളുകളുടെ ജീവൻ കവർന്നതിൽ വിറങ്ങലിച്ചിരിക്കുകയാണ് കേരളം. ദുരന്തമുഖത്ത് നിന്ന് കരളലിയിക്കുന്ന വാർത്തകളും വീഡിയോകളും ചിത്രങ്ങളും ...