പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനം ആഘോഷമാക്കി ഗൾഫ് മാദ്ധ്യമങ്ങൾ ; ഒന്നാം പേജിലെ വാർത്താ ഇടങ്ങളിൽ നിറഞ്ഞ് നരേന്ദ്രമോദി
അബുദാബി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനം വൻ ആഘോഷമാക്കി ഗൾഫ് പത്രങ്ങൾ. ഒന്നാം പേജ് മുഴുവൻ മോദിക്കായി മാറ്റി വച്ചിരിക്കുകയായിരുന്നു യുഎഇയിലെ പ്രമുഖ ഇംഗ്ലീഷ് ...