“ഞാൻ എങ്ങനെ ഓർമ്മിക്കപ്പെടും എന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് എൻ്റെ ജോലിയല്ല, ആ ചിന്ത എന്നെ പ്രചോദിപ്പിക്കുന്നുമില്ല” – നരേന്ദ്ര മോദി
വാഷിംഗ്‌ടൺ: എന്നെ ഈ ലോകം എങ്ങനെ ഓർമ്മിക്കും എന്നതിനെ കുറിച്ച് താൻ ചിന്തിക്കാറില്ലെന്നും, ഒരിക്കലും അതെന്നെ പ്രചോദിപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി നരേന്ദ്ര മോദി. യുഎസ് ആസ്ഥാനമായുള്ള ന്യൂസ് വീക്കിന് ...