സ്വച്ഛഭാരതത്തിന് ഇങ്ങനെകൂടി ഒരർത്ഥമുണ്ട്.വൃത്തികെട്ട ഇടതു തീവ്രവാദം ഇല്ലാത്തിടം ! ജനാധിപത്യം ജയിക്കട്ടെ
'വസന്തത്തിൻ്റെ ഇടിമുഴക്കം' കേട്ടവരിൽ ചിലരെങ്കിലും ഇവിടെയും "നൂറു പൂക്കൾ വിരിയും" എന്നു പ്രത്യാശിച്ചു. വസന്തം അതിൻ്റെ വഴി തോക്കിൻ കുഴലിലൂടെയാണ് തെരഞ്ഞെടുത്തത്;വിരിഞ്ഞത് ചോരപ്പൂക്കളും. ദിവാസ്വപ്നങ്ങളെ ആരാധിക്കുകയും നിരാശ ...