റോഡിൽ അമിത വേഗതയും നിയമലംഘനവും; ഇനി യാത്രക്കാർക്ക് നേരിട്ട് പരാതി നൽകാം; സംവിധാനവുമായി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: റോഡുകളില്‍ അമിത വേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും ശ്രദ്ധയില്‍പ്പെട്ടാല്‍ ഇനി കാത്തിരിക്കേണ്ടതില്ല. യാത്രക്കാര്‍ക്കും നേരിട്ട് മോട്ടോര്‍വാഹന വകുപ്പിന് പരാതി നൽകാവുന്ന സംവിധാനം ഒരുക്കി എം വി ഡി. ...