നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണം; കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്ന് കുടുംബം; ഹൈക്കോടതിയെ സമീപിക്കും
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി പൊളിക്കാനുള്ള കളക്ടറുടെ ഉത്തരവിനെതിരെ നിയമനടപടി സ്വീകരിക്കാൻ കുടുംബം. കല്ലറ പൊളിച്ച് നീക്കാനുള്ള ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം അറിയിച്ചു. കഴിഞ്ഞ ...