നെയ്യാറ്റിൻകര സംഭവത്തിൽ പ്രതിഷേധം; കേരള പൊലീസ് അക്കാഡമിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കേരള പൊലീസ് അക്കാഡമിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. കേരള സൈബർ വാരിയേഴ്സാണ് വെബ് സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്. വെബ്സൈറ്റ് ഹാക്ക് ...