എസ്.ബി.ഐ ശാഖ ആക്രമണം: അറസ്റ്റിലായ എന്‍.ജി.ഒ നേതാക്കള്‍ക്ക് സസ്പെന്ഷന്
ദേശീയ പണിമുടക്ക് ദിനത്തില്‍ തിരുവനന്തപുരത്തെ എസ്.ബി.ഐ ട്രഷറി ശാഖ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ എന്‍.ജി.ഒ നേതാക്കള്‍ക്ക് സസ്പെന്ഷന്. സംസ്ഥാന കമ്മറ്റിയംഗം സുരേഷ് ബാബു, ജില്ലാ നേതാക്കളായ സുരേഷ് ...