വിദേശ ഫണ്ടിന്റെ ദുരുപയോഗവും കൂട്ടമതപരിവർത്തനവും; ആന്ധ്രാ പ്രദേശിലെ 18 സംഘടനകൾക്കെതിരെ പരാതി ലഭിച്ചെന്ന് കേന്ദ്രം; നടപടി ഉടൻ
ഡൽഹി: അനധികൃത മതപരിവർത്തനം നടത്തുന്നതുമായി ബന്ധപ്പെട്ട് ആന്ധ്രാ പ്രദേശിലെ 18 സംഘടനകളെക്കുറിച്ച് പരാതി ലഭിച്ചതായി കേന്ദ്ര മന്ത്രി നിത്യാനന്ദ റായ് ലോക്സഭയിൽ അറിയിച്ചു. പ്രലോഭനങ്ങളിലൂടെയും വാഗ്ദാനങ്ങളിലൂടെയും കബളിപ്പിക്കലുകളിലൂടെയുമാണ് ...