പ്രയാഗ് രാജിനും ത്രിവേണി സംഗമത്തിനും ഇടയിൽ ഇനി റോപ് വേ : പദ്ധതിയ്ക്കായി 251 കോടി രൂപ ചെലവിടും : ടെൻഡർ നടപടികൾ ആരംഭിച്ചു
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ ശങ്കർ വിമാൻ മണ്ഡപിനും ത്രിവേണി പുഷ്പിനും ഇടയിൽ 251 കോടി രൂപയുടെ റോപ്‌വേ പദ്ധതി ഒരുങ്ങുന്നു. നാഷണൽ ഹൈവേ ലോജിസ്റ്റിക് മാനേജ്‌മെന്റ് ലിമിറ്റഡ് (NHLML) ...