പോർച്ചുഗലിൽ നിന്ന് ഇന്ത്യയിലേക്ക്; ഹിസ്ബുൾ ഭീകരർക്ക് പണമൊഴുക്കിയ ലഹരി രാജാവ് ‘ഷെറ’ പിടിയിൽ! എൻഐഎയുടെ വമ്പൻ നീക്കം വിജയം
പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനകൾക്ക് ഇന്ത്യയിൽ നിന്നും ലഹരിമരുന്ന് കടത്തിലൂടെ പണമെത്തിച്ചിരുന്ന പിടികിട്ടാപ്പുള്ളി ഇക്ബാൽ സിംഗ് എന്ന 'ഷെറ' എൻഐഎയുടെ പിടിയിലായി. വർഷങ്ങൾ നീണ്ട നയതന്ത്ര-നിയമ ...








