കാണിയുടെ വികൃതി, നെറ്റിയിലേക്ക് ചുവപ്പ് ലേസറടിച്ചു, പരിഭ്രാന്തനായി വേദി വിട്ടോടി നിക് ജൊനാസ്
സംഗീത നിശയ്ക്കിടെ ഒരു കാണിയുടെ വികൃതി മൂലം പരിഭ്രാന്തനായി വേദി വിട്ടോടിയിരിക്കുകയാണ് ഗായകനും നടനുമായ നിക് ജൊനാസ്. നെറ്റിയിലേക്ക് ലേസര്‍ പതിച്ചതിനെത്തുടര്‍ന്നാണ് ഇദ്ദേഹം വേദിയില്‍ നിന്ന് ഇറങ്ങിയോടിയത്. ...








