ഇന്ത്യ തന്നത് അമൂല്യമായ ജീവിത പാഠങ്ങള്‍, ജീവിതം തന്നെ മാറ്റിമറിച്ചു; അനുഭവം പങ്കുവെച്ച് യൂറോപ്യന്‍ സംരംഭകന്‍
ഇന്ത്യ തന്നെ മാറ്റിമറിച്ചുവെന്ന് യൂറോപ്യന്‍ സംരംഭകനായ നിക്ക് ഹുനോ. ഇദ്ദേഹം കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയിലേക്ക് തന്റെ താമസം മാറ്റുന്നത്. തന്റെ ലോകത്തെ കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ ...