‘പോരാട്ടത്തിൽ ഉറച്ചുനിൽക്കുന്നു’ ; അമേരിക്കൻ തടവറയിൽ നിന്നുള്ള ആദ്യ ചിത്രം പുറത്തുവിട്ട് നിക്കോളാസ് മഡൂറോ
അമേരിക്കൻ സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള വെനസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോ തടവറയിൽ നിന്നുള്ള തന്റെ ആദ്യത്തെ ചിത്രങ്ങൾ പുറത്തുവിട്ടു. ന്യൂയോർക്കിലെ ബ്രൂക്ലിൻ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിൽ കഴിയുന്ന ...














