നാസിക് പീഡനക്കേസ്: ഒടുവിൽ നിദ ഖാൻ പിടിയിൽ; ടിസിഎസിനെ പിടിച്ചുലച്ച മതപരിവർത്തനക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ!
നാസിക്: ഐടി ഭീമനായ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (TCS) നാസിക് യൂണിറ്റിൽ ജോലിചെയ്തിരുന്ന വനിതാ ജീവനക്കാരെ ലൈംഗികമായി പീഡിപ്പിക്കാനും മതം മാറ്റാനും ശ്രമിച്ചെന്നകേസിൽ മുഖ്യപ്രതി നിദ ഖാൻ ...








