ബിജെപി പ്രവർത്തകൻ നിധിലിന്റെ കൊലപാതകം; രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
അന്തിക്കാട് നിധില്‍ വധക്കേസില്‍ രണ്ട് പേര് കൂടി അറസ്റ്റിലായി. അന്തിക്കാട് സ്വദേശി സന്ദീപ്, മണലൂര്‍ സ്വദേശി വിനായകന് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായി. ...