നൈജീരിയന്‍ വിദ്യാര്‍ത്ഥികളെ അക്രമിച്ച സംഭവം അന്വേഷിക്കുമെന്ന് യോഗി ആദിത്യനാഥ് ഉറപ്പ് നല്‍കിയതായി സുഷമ സ്വരാജ്
നോയിഡ: യുപിയില്‍ നൈജീരിയന്‍ വിദ്യാര്‍ത്ഥികളെ ജനക്കൂട്ടം അക്രമിച്ച സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പ് നല്‍കിയതായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇരുവരും ...