നടിയെ ആക്രമിച്ച ശേഷം പ്രതി പള്‍സര്‍ സുനി പോയ വീട്ടില്‍ പോലീസ് പരിശോധന
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പോയ വീട്ടില്‍ പോലീസ് പരിശോധന നടത്തി. മൂന്ന് സ്മാര്‍ട്ട്ഫോണുകള്‍, മെമ്മറി കാര്‍ഡുകള്‍, സിം കാര്‍ഡുകള്‍, ഒരു ടാബ്ലെറ്റ് ...