നിജ്ജാർ കൊലപാതകം; പ്രതികളെ രണ്ടാഴ്ചയ്ക്കുള്ളിൽ കാനഡ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോർട്ട്
സറേ: ഖാലിസ്ഥാൻ ഭീകരൻ ഹർജീപ് സിംഗ് നിജ്ജാർ കൊലപാതകവുമായി ബന്ധപ്പെട്ടവരെ കാനഡ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് വിവരം. രണ്ട് പ്രതികളെ കനേഡിയൻ പോലീസ് ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് ...








