ദൈവമല്ലല്ലോ മനുഷ്യനല്ലേ എനിക്കും തെറ്റുകള്‍ പറ്റാറുണ്ട്; ആദ്യ പോഡ്കാസ്റ്റില്‍ മനസ്സുതുറന്ന് മോദി
ന്യൂഡല്‍ഹി: തെറ്റുകള്‍ തനിക്കും സംഭവിച്ചിട്ടുണ്ടാകാമെന്നും ദൈവമല്ല, മനുഷ്യനാണ് താനെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സെറോദയുടെ സഹസ്ഥാപകന്‍ നിഖില്‍ കാമത്തുമായി നടത്തിയ പോഡ്കാസ്റ്റിലാണ് പ്രധാനമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. പല ...