നിഖിലും വിദ്യയും എസ്എഫ്‌ഐക്കാരല്ല; എസ്എഫ്‌ഐയെ തെറ്റുകാരായി കാണേണ്ട കാര്യമില്ല; ഇപി ജയരാജൻ
കൊച്ചി: രണ്ട് വ്യത്യസ്ത വ്യാജസർട്ടിഫിക്കറ്റ് കേസിലായി പോലീസ് പിടികൂടിയ നിഖിലും കെ വിദ്യയയും എസ്എഫ്‌ഐ നേതാക്കളല്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. പഠിക്കുന്ന കാലത്ത് ഇവർ എസ്എഫ്‌ഐ ...








