മറ്റുള്ളവന്റെ ചരിത്രവും ചാരിത്രവും പരിശോധിക്കേണ്ട കാര്യമില്ല ; പട്ടികൾ കുരയ്ക്കും, ഞാൻ അഭിനയിക്കും: നിള നമ്പ്യാർ സീരിസിനെക്കുറിച്ച് അലൻസിയർ
നിള നമ്പ്യാർ സംവിധാനം ചെയ്യുന്ന അഡൽറ്റ് വെബ് സീരിസിൽ അഭിനയിക്കുന്ന അലൻസിയറിനെതിരെ വ്യാപകമായ വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ വിമർശനങ്ങൾക്കു മറുപടിയുമായി എത്തുകയാണ് താരം. അഭിനയം തന്റെ തൊഴിലാണെന്നും ...