ആരും കൊടി പിടിക്കില്ല, വോട്ടും തരില്ല; അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിനെതിരെ രംഗത്ത് വന്ന് നിലമ്പൂരിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ
നിലമ്പൂര്‍: പിവി അൻവറിന്‍റെ യുഡിഎഫ് പ്രവേശനത്തിനെതിരെ രംഗത്ത് വന്ന് നിലമ്പൂരിലെ പ്രാദേശിക നേതാക്കൾ . പിണറായി വിജയനോട് തെറ്റിയപ്പോൾ ആണ് അൻവറിന് ജനങ്ങളോട് സ്നേഹം വന്നതെന്ന് കോൺഗ്രസ് ...