നിലമ്പൂരില്‍ കൊല്ലപ്പെട്ട കുപ്പുദേവരാജിനു ലഷ്‌കര്‍ ഇ ത്വയ്ബയുമായി ബന്ധമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ട്
തിരുവനന്തപുരം: നിലമ്പൂര്‍ വനമേഖലയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസറ്റ് ഡി. കുപ്പുദേവരാജിനു ഭീകരസംഘടന ലഷ്‌കര്‍ ഇ ത്വയ്ബ, തമിഴ് തീവ്രവാദി സംഘടന എല്‍.ടി.ടി.ഇ എന്നിവയുമായി ബന്ധമുണ്ടെന്നു കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ ...