സൂറത്തിലെ ബിജെപി സ്ഥാനാർത്ഥിയുടെ വിജയം; പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ കാണാനില്ല; നിലേഷ് കുംഭാനി ബിജെപിയിലേക്കെന്ന് സൂചന
അഹമ്മദാബാദ്: സൂറത്തിലെ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുംഭാനിയെ കാണാനില്ലാത്തതായി റിപ്പോർട്ടുകൾ. രാവിലെ മുതൽ അദ്ദേഹവുമായി ബന്ധപ്പെടാൻ കോൺഗ്രസ് നേതാക്കൾക്ക് കഴിയുന്നില്ലെന്നാണ് ...