പശുക്കളെ സംരക്ഷിച്ചാൽ അവ നമ്മെയും സംരക്ഷിക്കും; ഭഗവാൻ ശ്രീകൃഷ്ണന്റെ വാക്കുകൾ സത്യമാണെന്ന് പർഷോത്തം രൂപാല; ചുറ്റുമൊന്ന് കണ്ണോടിച്ചാൽ ഇത് വ്യക്തമാണെന്നും കേന്ദ്രമന്ത്രി
ലക്‌നൗ: പശുക്കളെ പരിപാലിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി പർഷോത്തം രൂപാല. പശുക്കളെ നാം സംരക്ഷിച്ചാൽ നമ്മെ അവയും സംരക്ഷിക്കുമെന്നാണ് ഭഗവാൻ ശ്രീകൃഷ്ണൻ ...