നിമിഷ പ്രിയയുടെ മോചനം: യെമനിലേക്ക് പോകണമെന്ന് അമ്മയുടെ ആവശ്യം; കേന്ദ്ര നിലപാട് തേടി ഹൈക്കോടതി
ന്യൂഡല്‍ഹി : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി യെമനിലേക്ക് തിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായം തേടി നിമിഷയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജി ...