പള്ളിയോടത്തില്‍ കയറി ഫോട്ടോഷൂട്ട്; യുവതിയേയും സഹായിയേും അറസ്റ്റ് ചെയ്തു
ആറന്മുള: പള്ളിയോടത്തില്‍ കയറി ഫോട്ടോഷൂട്ട് നടത്തിയ തൃശൂര്‍ ചാലക്കുടി സ്വദേശി നിമിഷ ബിജോയെയും സഹായി പത്തനംതിട്ട പുലിയൂര്‍ സ്വദേശി ഉണ്ണിയെയും അറസ്റ്റ് ചെയ്തു. പള്ളിയോട സംഘം നല്‍കിയ ...