തത്ത പോയാൽ പൊക്കോട്ടെ ഞാൻ ചീട്ടെടുക്കാം എന്ന് പറയുന്ന കഥാപാത്രം, മോഹൻലാലിൻറെ ശ്രീക്കുട്ടൻ നിങ്ങളെ കരയിക്കും; വിശപ്പിന്റെ വിളി കാണിച്ചു തന്ന ഒറ്റ സീൻ
1986-ൽ പുറത്തിറങ്ങിയ 'നിന്നിഷ്ടം എന്നിഷ്ടം' എന്ന ചിത്രം കാണാത്ത മലയാളികൾ ഉണ്ടാകില്ല. പ്രിയദർശന്റെ കഥയ്ക്ക് ആലപ്പി അഷറഫ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ ചിത്രം ഒരു ...








