ജേക്കബ് തോമസിന് രാഷ്ട്രപതിയുടെ സ്തുത്യര്‍ഹ സേവാ മെഡല്‍; പത്താന്‍കോട്ടില്‍ വീരമൃത്യു വരിച്ച കേണല്‍ നിരഞ്ജന് ശൗര്യചക്ര
ഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചിരിക്കുന്നത്. പത്താന്‍കോട്ട് വ്യോമസേനാത്താവളത്തിലുണ്ടായ ...