നിർഭയ കൂട്ടബലാത്സംഗം : വധശിക്ഷ നീട്ടി വെക്കാനുള്ള പ്രതികളുടെ ഹർജിയിൽ കോടതി ഇന്ന് വാദം കേൾക്കും
നിർഭയ കൂട്ടബലാത്സംഗ കേസിൽ വധശിക്ഷ നേടിയെടുക്കാനുള്ള പ്രതികളുടെ ഹർജിയിൽ കോടതി ഇന്ന് വാദം കേൾക്കും. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന പ്രതികളുടെ ശിക്ഷ നടപ്പാക്കാനുള്ള പ്രഖ്യാപിത തീയതി നാളെയാണ്. ...








