സ്വാതി മലിവാളിന് പിന്തുണയുമായി നിർഭയയുടെ അമ്മ ; കെജ്രിവാൾ അന്വേഷണത്തിന് തയ്യാറാവണം എന്നും ആവശ്യം
ന്യൂഡൽഹി : ആം ആദ്മി പാർട്ടി എംപി സ്വാതി മലിവാളിനെതിരായ ആക്രമണത്തിൽ പ്രതികരിച്ച് നിർഭയയുടെ അമ്മ. സ്വാതിയെ താൻ വിശ്വസിക്കുന്നതായും എല്ലാ പിന്തുണയും നൽകുന്നതായും നിർഭയയുടെ അമ്മ ...