അഴിമതിയെ പറ്റി സംസാരിക്കുന്നതിന് മുൻപ് ആദ്യം സ്വന്തം വായ ഡെറ്റോൾ കൊണ്ട് കഴുകൂ; വെറുതെ ആരോപണങ്ങൾ ഉന്നയിച്ച് സഭയിൽ നിന്ന് ഇറങ്ങി പോകുന്നതാണ് കോൺഗ്രസിന്റെ സംസ്കാരമെന്ന് കേന്ദ്രധനമന്ത്രി; ഏറ്റെടുത്ത് സോഷ്യൽമീഡിയ
ന്യൂഡൽഹി: കോൺഗ്രസിനെതിരെ കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റിൽ ഉന്നയിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു.അഴിമതിയെ പറ്റി സംസാരിക്കുന്നതിന് മുൻപ് ആദ്യം സ്വന്തം വായ ഡെറ്റോൾ കൊണ്ട് കഴുകൂ ...