മെയ്ക് ഇന്‍ ഇന്ത്യ ആയുധങ്ങള്‍ വാങ്ങാന്‍ സേനയെ നിര്ബന്ധിക്കില്ല: പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്
ചെന്നൈ: തദ്ദേശീയമായി നിര്‍മിച്ച (മേഡ് ഇന്‍ ഇന്ത്യ) ആയുധങ്ങള്‍ വാങ്ങാന്‍ സൈന്യത്തെ നിര്‍ബന്ധിക്കാനാവില്ലെന്നു പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്. നാലു ദിവസം നീണ്ടുനില്‍ക്കുന്ന സൈനിക പ്രദര്‍ശനം ഡിഫ് ...