മജന്ത ബോർഡറിലുള്ള മംഗൾഗിരി സാരി… പതിവ് തെറ്റിക്കാതെ നിർമ്മല സീതാരാമൻ; ഇത്തവണത്തെ സാരിയ്ക്ക് പിന്നിലെ കഥ
ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബജറ്റ് വിജയകരമായി അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. ബജറ്റിലെ പ്രഖ്യാപനങ്ങൾക്കൊപ്പം തന്നെ ധനമന്ത്രിയുടെ സാരിയും ചർച്ചയാവുന്നുണ്ട്. മജന്ത ബോർഡറിലുള്ള ആന്ധ്രയിൽ ...








