Monday, August 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മജന്ത ബോർഡറിലുള്ള മംഗൾഗിരി സാരി… പതിവ് തെറ്റിക്കാതെ നിർമ്മല സീതാരാമൻ; ഇത്തവണത്തെ സാരിയ്ക്ക് പിന്നിലെ കഥ

by Brave India Desk
Jul 23, 2024, 03:37 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബജറ്റ് വിജയകരമായി അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. ബജറ്റിലെ പ്രഖ്യാപനങ്ങൾക്കൊപ്പം തന്നെ ധനമന്ത്രിയുടെ സാരിയും ചർച്ചയാവുന്നുണ്ട്. മജന്ത ബോർഡറിലുള്ള ആന്ധ്രയിൽ പ്രചാരത്തിലുള്ള ‘മംഗൾഗിരി’ വെള്ള സിൽക്ക് സാരിയാണ് മന്ത്രി ബജറ്റ് അവതരണത്തിനായി തിരഞ്ഞെടുത്തത്. മജന്ത ബോർഡറിൽ ഗോൾഡൻ വർക്കുണ്ട്. സാരിക്ക് ഇണങ്ങുന്നതാണ് മജന്ത നിറത്തിലുള്ള സിൽക്ക് ബ്ലൗസ്.

Stories you may like

രാവിലെ കാപ്പി കുടിച്ചയുടൻ നെഞ്ചിടിപ്പ് കൂടുന്നുണ്ടോ? നിസ്സാരമായി കാണരുത്; അമിത കഫീൻ ഉപയോഗം ഹൃദയാരോഗ്യത്തിന് കാരണം; മുന്നറിയിപ്പുമായി ഡോക്ടർമാർ

‘അതിഥി ദേവോ ഭവ!’: ഇന്ത്യയിൽ സാധാരണക്കാർ തനിക്ക് തന്നത് രാജകീയ സ്വീകരണം; വേറിട്ട അനുഭവം പങ്കുവെച്ച് വിദേശവനിത

ഇന്നലെ രാഷ്ട്രപതിഭവനിലേക്ക് പുറപ്പെടാനിറങ്ങിയപ്പോൾ നിർമ്മലാ സീതാരാമൻ ധരിച്ചത് നീല നിറത്തിൽ ചിത്രത്തുന്നലുകളോടുകൂടിയ സാരിയാണ്. ഇതാണ് ടസർ സിൽക്ക് സാരി. ഇതിലെ ചിത്രത്തുന്നലുകൾക്ക് പിന്നിലും ഒരു കഥയുണ്ട്. സാരിയിലെ ചിത്രത്തുന്നൽ ബംഗാളിലെ കുടിൽവ്യവസായമെന്ന നിലയിൽ പേരുകേട്ട ‘കാന്ത’ വർക്കാണ്. ബംഗാളിലെ ഗ്രാമീണ വനിതകളുടെ പാരമ്പര്യവും ഉപജീവനവുമായ കാന്ത വർക്ക് റണ്ണിങ് സ്റ്റിച്ചിങ് എന്ന ലളിതമായ തുന്നൽ ചേരുന്നതാണ്. ഇടക്കാലത്ത് അന്യം നിന്നു പോയ ഈ കൈത്തറി 1940ലാണ് തിരിച്ചു വരുന്നത്. അതിന് കാരണമായത് രബീന്ദ്രനാഥ ടഗോറിന്റെ കുടുംബം നടത്തിയ ഇടപെടൽ ആണ്.

ഈ വർഷം തുടക്കത്തിൽ ഇടക്കാല ബജറ്റ് അവതരിപ്പിക്കാൻ എത്തിയപ്പോൾ നീല കൈത്തറി സാരിയാണ് നിർമല തിരഞ്ഞെടുത്തത്. സർക്കാർ മുദ്രയുള്ള ചുവപ്പ് കവറിൽ ഒരു ടാബ്‌ലറ്റും കയ്യിൽ കരുതിയിരുന്നു.

Tags: Nirmala Sitharaman Saree
Share16
Tweet
SendShare

Latest stories from this section

‘രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യം!’; ബ്രിട്ടന്റെ വ്യോമസേനയിൽ ചരിത്രം കുറിച്ച് ഇന്ത്യാക്കാരൻ; ഫൈറ്റർ പൈലറ്റായി അർഷ്ദീപ് സിംഗ്!

‘രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യം!’; ബ്രിട്ടന്റെ വ്യോമസേനയിൽ ചരിത്രം കുറിച്ച് ഇന്ത്യാക്കാരൻ; ഫൈറ്റർ പൈലറ്റായി അർഷ്ദീപ് സിംഗ്!

‘പഴകിയ കോഴിയിറച്ചി വിളമ്പിയിട്ടില്ല, എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട്’; വിവാദങ്ങൾക്ക് മറുപടിയുമായി KFC!

‘പഴകിയ കോഴിയിറച്ചി വിളമ്പിയിട്ടില്ല, എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട്’; വിവാദങ്ങൾക്ക് മറുപടിയുമായി KFC!

ചിരിയും കരച്ചിലും ചിലങ്കയൊച്ചയും; ബാധയിറങ്ങിയെന്ന് അഭ്യൂഹം; കൂട്ടത്തോടെ ഹോസ്റ്റൽ വിട്ട് വിദ്യാർത്ഥികൾ; മഹാരാഷ്ട്രയിലെ ആശ്രമ സ്കൂളിൽ വൻ പരിഭ്രാന്തി

ചിരിയും കരച്ചിലും ചിലങ്കയൊച്ചയും; ബാധയിറങ്ങിയെന്ന് അഭ്യൂഹം; കൂട്ടത്തോടെ ഹോസ്റ്റൽ വിട്ട് വിദ്യാർത്ഥികൾ; മഹാരാഷ്ട്രയിലെ ആശ്രമ സ്കൂളിൽ വൻ പരിഭ്രാന്തി

പാകിസ്താന്റെ ആണവ ഭീഷണി വെറും ബ്ലാക്ക്‌മെയിലിങ്’; പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ‘ഓപ്പറേഷൻ സിന്ദൂർ’, മോദി-ഡോവൽ തന്ത്രം പുറത്ത്

പാകിസ്താന്റെ ആണവ ഭീഷണി വെറും ബ്ലാക്ക്‌മെയിലിങ്’; പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ‘ഓപ്പറേഷൻ സിന്ദൂർ’, മോദി-ഡോവൽ തന്ത്രം പുറത്ത്

Discussion about this post

Latest News

ഒറ്റ ഭാര്യ, അളവറ്റ സ്നേഹം, മാസങ്ങളുടെ തടവറ വാസം! വിചിത്രമായ വേഴാമ്പൽ ജീവിതം

ഒറ്റ ഭാര്യ, അളവറ്റ സ്നേഹം, മാസങ്ങളുടെ തടവറ വാസം! വിചിത്രമായ വേഴാമ്പൽ ജീവിതം

ഇറാൻ അണുബോംബ് ഉണ്ടാക്കുന്നു; ഇന്ത്യൻ എക്‌സ് അക്കൗണ്ടിലെ വ്യാജവാർത്ത ഏറ്റുപിടിച്ച് നെതന്യാഹു; ലോകത്തെ വിറപ്പിച്ച ആ ‘ഫേക്ക് ന്യൂസ്’

ഇറാൻ അണുബോംബ് ഉണ്ടാക്കുന്നു; ഇന്ത്യൻ എക്‌സ് അക്കൗണ്ടിലെ വ്യാജവാർത്ത ഏറ്റുപിടിച്ച് നെതന്യാഹു; ലോകത്തെ വിറപ്പിച്ച ആ ‘ഫേക്ക് ന്യൂസ്’

ദിനോസറുകളുടെ ക്ലാസ്മേറ്റ്|ജനിച്ചത് ആണോ പെണ്ണോ എന്ന് തീരുമാനിക്കുന്നത് സൂര്യന്റെ ചൂട്|ആമകളുടെ അത്ഭുതലോകം

ദിനോസറുകളുടെ ക്ലാസ്മേറ്റ്|ജനിച്ചത് ആണോ പെണ്ണോ എന്ന് തീരുമാനിക്കുന്നത് സൂര്യന്റെ ചൂട്|ആമകളുടെ അത്ഭുതലോകം

കോടതി പോലും അറിഞ്ഞില്ല, പെരിയ കേസിലെ ഒന്നാം പ്രതി നാല്പത് ദിവസമായി ആയുർവേദ ആശുപത്രിയിൽ “സുഖചികിത്സയിൽ’

ശിക്ഷ കഴിഞ്ഞിട്ടും തിരിഞ്ഞുനോക്കാൻ ആളില്ല; 30 വർഷം കഴിഞ്ഞ് ജയിലിൽ തുടരുന്നവർക്ക് ‘ഹാഫ് വേ ഹോം’; നിർണ്ണായക പ്രഖ്യാപനവുമായി ജയിൽ ഡിജിപി!

രാവിലെ കാപ്പി കുടിച്ചയുടൻ നെഞ്ചിടിപ്പ് കൂടുന്നുണ്ടോ? നിസ്സാരമായി കാണരുത്; അമിത കഫീൻ ഉപയോഗം ഹൃദയാരോഗ്യത്തിന് കാരണം; മുന്നറിയിപ്പുമായി ഡോക്ടർമാർ

രാവിലെ കാപ്പി കുടിച്ചയുടൻ നെഞ്ചിടിപ്പ് കൂടുന്നുണ്ടോ? നിസ്സാരമായി കാണരുത്; അമിത കഫീൻ ഉപയോഗം ഹൃദയാരോഗ്യത്തിന് കാരണം; മുന്നറിയിപ്പുമായി ഡോക്ടർമാർ

ഭീകരവാദം കുറഞ്ഞു, പക്ഷെ ഭീഷണി ഒഴിഞ്ഞിട്ടില്ല! കശ്മീരിൽ പാകിസ്താൻ്റെ അടുത്ത നീക്കം തുറന്നുകാട്ടി മുൻ ഡിജിപി; പുതിയ മുന്നറിയിപ്പ്!

ഭീകരവാദം കുറഞ്ഞു, പക്ഷെ ഭീഷണി ഒഴിഞ്ഞിട്ടില്ല! കശ്മീരിൽ പാകിസ്താൻ്റെ അടുത്ത നീക്കം തുറന്നുകാട്ടി മുൻ ഡിജിപി; പുതിയ മുന്നറിയിപ്പ്!

‘അതിഥി ദേവോ ഭവ!’: ഇന്ത്യയിൽ സാധാരണക്കാർ തനിക്ക് തന്നത് രാജകീയ സ്വീകരണം; വേറിട്ട അനുഭവം പങ്കുവെച്ച് വിദേശവനിത

‘അതിഥി ദേവോ ഭവ!’: ഇന്ത്യയിൽ സാധാരണക്കാർ തനിക്ക് തന്നത് രാജകീയ സ്വീകരണം; വേറിട്ട അനുഭവം പങ്കുവെച്ച് വിദേശവനിത

‘രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യം!’; ബ്രിട്ടന്റെ വ്യോമസേനയിൽ ചരിത്രം കുറിച്ച് ഇന്ത്യാക്കാരൻ; ഫൈറ്റർ പൈലറ്റായി അർഷ്ദീപ് സിംഗ്!

‘രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യം!’; ബ്രിട്ടന്റെ വ്യോമസേനയിൽ ചരിത്രം കുറിച്ച് ഇന്ത്യാക്കാരൻ; ഫൈറ്റർ പൈലറ്റായി അർഷ്ദീപ് സിംഗ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies