നടി നിരോഷയുടെ വീട്ടിൽ മോഷണം; ആധാരമുൾപ്പെടെ നഷ്ടമായെന്ന് താരം
ചെന്നൈ: തമിഴ്‌നടി നിരോഷയുടെ വീട്ടിൽ മോഷണം. തേനംപേട്ടിലെ ജെമിനി ഹൗസിംഗ് കോംപ്ലക്‌സിലുള്ള അപ്പാർട്ട്‌മെന്റിലാണ് മോഷണം നടന്നത്. വീടിന്റെ ആധാരമടക്കമുള്ള രേഖകളാണ് മോഷണം പോയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം ...