ലോകരാജ്യങ്ങളെ വെല്ലുവിളിച്ച് ഉത്തരകൊറിയ; ഏറ്റവും വിനാശകാരിയായ മിസൈൽ പരീക്ഷിച്ചു
പ്യോംഗ്യാംങ്ങ്: ലോകരാജ്യങ്ങളെ വെല്ലുവിളിച്ച് വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ടെലിവിഷൻ ചാനൽ ആണ് ഇക്കാര്യം പുറത്തുവിട്ടത്. ലോകത്തെ തന്നെ ഏറ്റവും വിനാശകാരിയായ മിസൈലിന്റെ പരീക്ഷണം ...