ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിക്കാന്‍ ഒരുങ്ങി ഐഎസ്ആര്‍ഒയും നാസയും; നിസാറിന്റെ വിക്ഷേപണം 2024ല്‍
ഭൗമനിരീക്ഷണ ദൗത്യത്തിനുള്ള തയ്യാറെടുപ്പുകളുമായി ഇന്ത്യയുടേയും അമേരിക്കയുടേയും ബഹിരാകാശ ഏജന്‍സികള്‍. ആദ്യമായാണ് നാസയും ഐഎസ്ആര്‍ഒയും സഹകരിച്ച് ഉപഗ്രഹം വിക്ഷേപിക്കുന്നത്. നാസ-ഐഎസ്ആര്‍ഒ സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാര്‍ (നിസാര്‍) എന്നാണ് ഉപഗ്രഹത്തിന്റെ ...