സംസ്ഥാന അവാർഡ് ജേതാവും, തല്ലുമാല, ഉണ്ട സിനിമകളുടെ എഡിറ്ററുമായ നിഷാദ് യൂസഫ് കൊച്ചിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
കൊച്ചി:സംസ്ഥാന അവാർഡ് ജേതാവും, തല്ലുമാല, ഉണ്ട സിനിമകളുടെ എഡിറ്ററുമായ നിഷാദ് യൂസഫ് അന്തരിച്ചു. കൊച്ചിയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മാറുന്ന മലയാള സിനിമയുടെ സമകാലീന ഭാവുകത്വം ...