മാപ്പ്…; ആർഎസ്എസിനെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം; പോലീസിൽ പരാതി; മാപ്പു പറഞ്ഞ് മുസ്ലീം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി
പാമ്പാടി; ആർഎസ്എസിനെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ മാപ്പുപറഞ്ഞ് മുസ്ലീം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി. ലീഗിന്റെ പുതുപ്പളളി മണ്ഡലം ജനറൽ സെക്രട്ടറി നിസാർ പാമ്പാടിയാണ് ...