സംസ്ഥാന ബോർഡ് പരീക്ഷാ കേന്ദ്രങ്ങളിൽ ബുർഖ നിരോധിക്കണം : മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ
മുംബൈ : സംസ്ഥാന ബോർഡ് പരീക്ഷാ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികൾക്ക് ബുർഖ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ. ഈ ആവശ്യം ഒന്നയച്ച് അദ്ദേഹം ബുധനാഴ്ച വിദ്യാഭ്യാസ ...